EaswaraprakashMemberAug 24
Vegetarian dictionary dictionaryവെജിറ്റേറിയൻ ഭക്ഷണരീതി വെജിറ്റേറിയൻ ഭക്ഷണരീതി എങ്ങനെ വെജിറ്റേറിയൻ ഭക്ഷണം
Vegetarian dictionary dictionaryവെജിറ്റേറിയൻ ഭക്ഷണരീതി വെജിറ്റേറിയൻ ഭക · 2 replies
Vegetarian dictionary dictionaryവെജിറ്റേറിയൻ ഭക്ഷണരീതി വെജിറ്റേറിയൻ ഭക്ഷണരീതി എങ്ങനെ വെജിറ്റേറിയൻ ഭക്ഷണം

സസ്യാഹാരം ആരോഗ്യകരമാണ്. പക്ഷേ, ഭക്ഷണം ബാലൻസ് ചെയ്യാൻ ശ്രദ്ധ വേണം. ഓരോ ഭക്ഷണത്തിലും പയർവർഗങ്ങൾ ഉൾപ്പെടുത്തൂ. തൈര് ഉൾപ്പെടുത്തി Vitamin B12 ഉറപ്പാക്കൂ. ചോറിനൊപ്പം പരിപ്പോ പയറോ കഴിക്കൂ — ആവശ്യമായ എല്ലാ essential amino acids-ഉം ലഭിക്കാൻ ഇത് സഹായിക്കും.
Hi Dr I am from Liverpool UK