FathimaMemberAug 17
Ente fasting sugar 185 ullth eganyane kurakedath medicen edukunnde
Ente fasting sugar 185 ullth eganyane kurakedath medicen edukunnde · 1 reply
Ente fasting sugar 185 ullth eganyane kurakedath medicen edukunnde

FBS 185 mg/dL ഉയർന്നതാണ്. മരുന്ന് ആവശ്യമായി വരാം. എന്നാൽ, പ്രമേഹം തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെന്നും അമിതഭാരമുണ്ടെന്നും ആണെങ്കിൽ Diabetes Remission (Reversal) പരിഗണിക്കാം. ചികിത്സ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിഞ്ഞ 3 മാസത്തെ ശരാശരി പഞ്ചസാരയായ HbA1c പരിശോധിക്കണം.