
Dr. Shamnad P4h ago
നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വിദേശ കുത്തകകൾക്ക് അടിയറവ് വെക്കരുത്. നമ്മുടെ അനാരോഗ്യത്തെ കച്ചവടമാക്കാൻ ആശുപത്രികൾ വാങ്ങിക്കൂട്ടുന്നവർക്കെതിരെ my Sugar Clinic നടത്തുന്ന ഈ പോരാട്ടം നിങ്ങൾ ഏറ്റെടുക്കണം! 'മാജിക് പ്ലേറ്റ്' വെറുമൊരു പ്ലേറ്റല്ല, ഇതൊരു വിപ്ലവമാണ്. ഇത് നടപ്പിലാക്കിയാൽ രോഗങ്ങൾ കുറയും; നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കും. ജീവിതശൈലി രോഗങ്ങളിൽ നിന്നുള്ള ഈ മോചനമാണ് ഞങ്ങളുടെ വാഗ്ദാനം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳 Jai Hind!