RejaniMemberSep 16
ഞാൻ ജ്യോതിമാമിനെ കൺസൾട്ട് ചെയ്യുന്ന പേഷ്യൻറ്ആണ്എനിക്ക്കിഡ്നി സമ്പന്ത മായ അസുഖം ആണ് മാഡം കഴിഞ്ഞ മാസം എനിക്ക് Cacitrol 0.25mg ടെ ടാബിലറ്റ് മാസത്തിൽ ഒരണ്ണം വീതം കഴിക്കാൻ ആണ് പറഞ്ഞത് പക്ഷേ ഞാൻ ഡെയ്ലി ആണന്നു വിചാരിച്ചു 45 ദിവസത്തോളം കഴിച്ചു ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്