
Dr. E T Arun Thomas3h ago
ടൈപ്പ് 2 പ്രമേഹത്തിന്റെ രണ്ട് പ്രധാന കാരണങ്ങൾ 🔹 കരളിലെ കൊഴുപ്പ് → ഇൻസുലിൻ റെസിസ്റ്റൻസ് 🔹 പാൻക്രിയാസിലെ കൊഴുപ്പ് → ഇൻസുലിൻ ഉൽപ്പാദനം കുറയുന്നു ക്രമബദ്ധമായ ഭക്ഷണവും സ്ഥിരമായ വ്യായാമവും ഈ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. പ്രമേഹത്തിന്റെ ആദ്യ വർഷങ്ങളിലാണെങ്കിൽ, പലർക്കും ടൈപ്പ് 2 പ്രമേഹത്തെ റിമിഷനിൽ (Diabetes Remission) എത്തിക്കാൻ കഴിയും.